-
Knock
♪ നാക്- ക്രിയ
-
തട്ടുക
-
മുട്ടുക
- നാമം
-
തട്ടൽ
- ക്രിയ
-
പ്രഹരിക്കുക
- നാമം
-
മുട്ടൽ
-
വിരൽ മടക്കി കൊട്ടൽ
- ക്രിയ
-
തട്ടിത്താഴെയിടുക
-
വിരൽ മടക്കി കൊട്ടുക
-
Knock-on
- വിശേഷണം
-
അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് ഉണ്ടാകുന്ന
-
Knocking
♪ നാകിങ്- ക്രിയ
-
മത്സരത്തിൽ തോറ്റു പുറത്താക്കുക
-
Knock-up
- നാമം
-
പരിശീലനക്കളി
-
Knock off
♪ നാക് ഓഫ്- ക്രിയ
-
വില കുറച്ചുകൊടുക്കുക
-
മോഷ്ടിക്കുക
-
ജോലി ഉപേക്ഷിക്കുക
-
Knock knee
♪ നാക് നി- നാമം
-
കൊട്ടുകാലുള്ള അവസ്ഥ
-
Knock-kneed
- വിശേഷണം
-
കൊട്ടുകാൽ ഉള്ള
-
Knock about
♪ നാക് അബൗറ്റ്- ക്രിയ
-
അലഞ്ഞുതിരിയുക
-
തുടരെ പ്രഹരിക്കുക
-
അവ്യസ്ഥിത ജീവിതംനയിക്കുക
- വിശേഷണം
-
തമാശയുള്ള
-
ബഹളമയമായ
-
Knock down to
♪ നാക് ഡൗൻ റ്റൂ- ക്രിയ
-
വില താഴ്ത്തുക
-
Knock for six
- ക്രിയ
-
പൂർണ്ണമായി വിജയിക്കുക