1. Cut the gordian knot

    ♪ കറ്റ് ത ഗോർഡീൻ നാറ്റ്
    1. ക്രിയ
    2. വിഷമപ്രശ്നം പരിഹരിക്കുക
  2. Gordian knot

    ♪ ഗോർഡീൻ നാറ്റ്
    1. നാമം
    2. അഴിയാക്കുരുക്ക്
    3. ദുർഘടപ്രശ്നം
  3. Slip-knot

    1. നാമം
    2. ഒന്നുവലിച്ചാൽ അഴിഞ്ഞു പോകുന്ന കെട്ട്
    1. -
    2. കൂനാംകുരുക്ക്
  4. Tangled knot

    ♪ റ്റാങ്ഗൽഡ് നാറ്റ്
    1. നാമം
    2. കുരുക്കുള്ള കെട്ട്
  5. Knotted cloth

    ♪ നാറ്റിഡ് ക്ലോത്
    1. നാമം
    2. കുറുക്കിട്ട തുണി
  6. Nupital knot

    1. നാമം
    2. താലിമാല
    1. -
    2. കല്യാണത്താലി
    1. നാമം
    2. മംഗല്യസൂത്രം
  7. Reef-knot

    1. നാമം
    2. സാധാരണ ഇരട്ട കുരുക്ക് കെട്ട്
  8. Knot

    ♪ നാറ്റ്
    1. ക്രിയ
    2. ബന്ധിക്കുക
    1. നാമം
    2. ബന്ധനം
    1. ക്രിയ
    2. കൂട്ടിക്കെട്ടുക
    1. നാമം
    2. കാഠിന്യം
    1. -
    2. വസത്രത്തിൽ ബന്ധിച്ച അലങ്കാര റിബൺ
    1. നാമം
    2. വിവാഹ ബന്ധം
    1. ക്രിയ
    2. കുരുക്കുക
    3. കെട്ടിടുക
    1. നാമം
    2. വിഷമം
    3. കുരുക്ക്
    1. ക്രിയ
    2. കുരുങ്ങുക
    1. നാമം
    2. നോട്ടിക്കൽ മൈൽ
    3. ചെറിയ കൂട്ടം
    4. മരപ്പിരി
    1. ക്രിയ
    2. കെട്ട് ഇടുക
    1. -
    2. കെട്ട്
    3. മുടിക്കെട്ട്
    4. കുടുക്ക്
    5. വിഷമപ്രശ്നം
    1. നാമം
    2. മൂടിക്കെട്ട്
  9. Knotting

    1. -
    2. കുടുക്കിടൽ
    3. കുരുക്കിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക