-
Know
♪ നോ- ക്രിയ
-
അറിയുക
-
ഗ്രഹിക്കുക
-
മനസ്സിലാക്കുക
-
തിരിച്ചറിയുക
-
ബോധിക്കുക
-
അറിഞ്ഞിരിക്കുക
-
അനുഭവിച്ചറിയുക
-
ഒന്നിനെപ്പറ്റി തീർച്ചയുണ്ടാക്കുക
-
മനസ്സിലാക്കിയിരിക്കുക
-
ഓർമ്മയുണ്ടാകുക
-
To know
♪ റ്റൂ നോ- ക്രിയ
-
അറിയുക
-
Knowing
♪ നോിങ്- -
-
ബുദ്ധിയുള്ള
- വിശേഷണം
-
സൂത്രശാലിയായ
-
മനഃപൂർവ്വമായ
-
അറിവുള്ള
-
അറിയുന്ന
-
വിഷയവൈദഗ്ദ്ധ്യമുള്ള
- നാമം
-
അറിയൽ
- -
-
അറിഞ്ഞുകൊണ്ട്
- നാമം
-
അറിയുന്നത്
- ക്രിയാവിശേഷണം
-
അറിഞ്ഞ്
- വിശേഷണം
-
അറിവ് സ്ഫുരിക്കുന്ന
-
Know-all
- നാമം
-
സർവ്വജ്ഞനെന്നു സ്വയം വിചാരിക്കുന്നവൻ
-
സർവ്വജ്ഞൻ എന്നു ഭാവിക്കുന്നയാൾ
-
Know-how
- നാമം
-
പ്രായോഗിക വിജ്ഞാനം
-
നിർമ്മാണരഹസ്യം
-
കൈത്തഴക്കം
-
സാങ്കേതികജ്ഞാനം
-
Knowingly
♪ നോിങ്ലി- ക്രിയാവിശേഷണം
-
ബോധപൂർവ്വം
- -
-
അറിവോടെ
-
അറിഞ്ഞുകൊണ്ട്
- ക്രിയാവിശേഷണം
-
കൽപിച്ചുകൂട്ടി
- വിശേഷണം
-
മനഃപൂർവ്വമായി
-
Dear knows
♪ ഡിർ നോസ്- -
-
ദൈവത്തിന്നറിയാം
-
I dont know
- -
-
എനിക്ക് അറിയില്ല
-
All-knowing
- വിശേഷണം
-
സർവ്വജ്ഞമായ
-
Know-nothing
- നാമം
-
ഒന്നുമറിയാത്തവൻ