1. Knowing

    ♪ നോിങ്
    1. -
    2. ബുദ്ധിയുള്ള
    3. അറിഞ്ഞുകൊണ്ട്
    1. വിശേഷണം
    2. സൂത്രശാലിയായ
    3. മനഃപൂർവ്വമായ
    4. അറിവുള്ള
    5. അറിയുന്ന
    6. വിഷയവൈദഗ്ദ്ധ്യമുള്ള
    7. അറിവ് സ്ഫുരിക്കുന്ന
    1. ക്രിയാവിശേഷണം
    2. അറിഞ്ഞ്
    1. നാമം
    2. അറിയൽ
    3. അറിയുന്നത്
  2. Knowingness

    1. ക്രിയ
    2. അറിയുക
  3. As far as i know

    ♪ ആസ് ഫാർ ആസ് ഐ നോ
    1. നാമം
    2. ഞാൻ അറിഞ്ഞിടത്തോളം
  4. Dear knows

    ♪ ഡിർ നോസ്
    1. -
    2. ദൈവത്തിന്നറിയാം
  5. For all i know

    ♪ ഫോർ ഓൽ ഐ നോ
    1. നാമം
    2. എനിക്കറിയാവുന്നിതിടത്തോളം
  6. Heaven knows

    1. -
    2. ദൈവത്തിനറിയാം
  7. I dont know

    1. -
    2. എനിക്ക് അറിയില്ല
  8. Know a person by name

    1. ക്രിയ
    2. പേർ കേട്ടിരിക്കുക
  9. Know a thing or two

    1. ക്രിയ
    2. ലോകപരിചയമുണ്ടായിരിക്കുക
  10. Know by sight

    ♪ നോ ബൈ സൈറ്റ്
    1. ക്രിയ
    2. കണ്ട പരിചയം ഉണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക