1. Knuckle

    ♪ നകൽ
    1. -
    2. മൃഗത്തിന്റെ കാൽമുട്ട്
    3. വിരൽ മടങ്ങുന്ന സ്ഥലം
    1. നാമം
    2. വിരൽസന്ധി
    3. മൃഗത്തിന്റെ കാൽമുട്ടോ മുഴങ്കാലോ അതിനു ചുറ്റുമുള്ള മാംസവും ചേർന്നത് (ആഹാരമായി ഉപയോഗിക്കുന്നത്)
    4. വിരൽകെണിപ്പ്
    5. മൃഗത്തിൻറെ കാൽമുട്ടോ മുഴങ്കാലോ അതിനു ചുറ്റുമുള്ള മാംസവും ചേർന്നത് (ആഹാരമായി ഉപയോഗിക്കുന്നത്)
    1. ക്രിയ
    2. വിരൽ ഉപയോഗിച്ച് തൊടുക
    3. അംഗുലീസന്ധി
  2. Knuckle-down

    1. ക്രിയ
    2. കഠിനാദ്ധ്വാനം തുടങ്ങുക
  3. Knuckle-duster

    1. നാമം
    2. വിരൽമടക്കുകൾക്കു മീതെ ആയുധമായി ധരിക്കുന്ന ലോഹച്ചട്ട
  4. Knuckle-under

    1. ക്രിയ
    2. കീഴടങ്ങുക
  5. Rap on the knuckles

    ♪ റാപ് ആൻ ത നകൽസ്
    1. ക്രിയ
    2. കഠിനമായി ദേഹോപദ്രവം ചെയ്യുക
    3. പരുഷമായി സംസാരിക്കുക
  6. Near the knuckle

    ♪ നിർ ത നകൽ
    1. വിശേഷണം
    2. അശ്ലീലത്തിന്റെ വക്കോളമെത്തിയ
    1. ക്രിയ
    2. അമർത്തുക
    3. പ്രഹരിക്കുക
    4. തിരുമ്മുക
  7. Knuckles

    ♪ നകൽസ്
    1. നാമം
    2. സന്ധികൾ
    3. മടക്കുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക