1. Knuckles

    ♪ നകൽസ്
    1. നാമം
    2. സന്ധികൾ
    3. മടക്കുകൾ
  2. Knuckle-down

    1. ക്രിയ
    2. കഠിനാദ്ധ്വാനം തുടങ്ങുക
  3. Knuckle-duster

    1. നാമം
    2. വിരൽമടക്കുകൾക്കു മീതെ ആയുധമായി ധരിക്കുന്ന ലോഹച്ചട്ട
  4. Knuckle-under

    1. ക്രിയ
    2. കീഴടങ്ങുക
  5. Rap on the knuckles

    ♪ റാപ് ആൻ ത നകൽസ്
    1. ക്രിയ
    2. കഠിനമായി ദേഹോപദ്രവം ചെയ്യുക
    3. പരുഷമായി സംസാരിക്കുക
  6. Near the knuckle

    ♪ നിർ ത നകൽ
    1. ക്രിയ
    2. അമർത്തുക
    3. പ്രഹരിക്കുക
    4. തിരുമ്മുക
    1. വിശേഷണം
    2. അശ്ലീലത്തിന്റെ വക്കോളമെത്തിയ
  7. Knuckle

    ♪ നകൽ
    1. നാമം
    2. വിരൽസന്ധി
    1. -
    2. മൃഗത്തിന്റെ കാൽമുട്ട്
    1. നാമം
    2. മൃഗത്തിന്റെ കാൽമുട്ടോ മുഴങ്കാലോ അതിനു ചുറ്റുമുള്ള മാംസവും ചേർന്നത് (ആഹാരമായി ഉപയോഗിക്കുന്നത്)
    1. ക്രിയ
    2. വിരൽ ഉപയോഗിച്ച് തൊടുക
    3. അംഗുലീസന്ധി
    1. -
    2. വിരൽ മടങ്ങുന്ന സ്ഥലം
    1. നാമം
    2. വിരൽകെണിപ്പ്
    3. മൃഗത്തിൻറെ കാൽമുട്ടോ മുഴങ്കാലോ അതിനു ചുറ്റുമുള്ള മാംസവും ചേർന്നത് (ആഹാരമായി ഉപയോഗിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക