-
Label
♪ ലേബൽ- നാമം
-
അടയാളം
-
മേൽ വിലാസക്കുറി
-
മേൽവിലാസച്ചീട്ട്
-
ലേബൽ
- -
-
ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
- ക്രിയ
-
മേൽവിലാസക്കുറി പതിക്കുക
-
ലേബലൊട്ടിക്കുക
- -
-
ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട് കൂട്ടിച്ചേർക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
- നാമം
-
തിരിച്ചറിയാനുള്ള അടയാളം
-
പേർ
- -
-
നാമപത്രം
- നാമം
-
ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
-
വാണിജ്യചിഹ്നം
-
ചീട്ട്
-
പേര്
-
പേരുചീട്ട്
-
Labeled
♪ ലേബൽഡ്- വിശേഷണം
-
തിരിച്ചറിയാനുതകുന്ന
-
Label record
♪ ലേബൽ റകോർഡ്- നാമം
-
ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ