1. Labeled

    ♪ ലേബൽഡ്
    1. വിശേഷണം
    2. തിരിച്ചറിയാനുതകുന്ന
  2. Label record

    ♪ ലേബൽ റകോർഡ്
    1. നാമം
    2. ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ
  3. Label

    ♪ ലേബൽ
    1. നാമം
    2. അടയാളം
    3. മേൽ വിലാസക്കുറി
    4. മേൽവിലാസച്ചീട്ട്
    5. ലേബൽ
    1. -
    2. ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
    1. ക്രിയ
    2. മേൽവിലാസക്കുറി പതിക്കുക
    3. ലേബലൊട്ടിക്കുക
    1. -
    2. ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട് കൂട്ടിച്ചേർക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
    1. നാമം
    2. തിരിച്ചറിയാനുള്ള അടയാളം
    3. പേർ
    1. -
    2. നാമപത്രം
    1. നാമം
    2. ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
    3. വാണിജ്യചിഹ്നം
    4. ചീട്ട്
    5. പേര്
    6. പേരുചീട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക