-
Lace up
♪ ലേസ് അപ്- ക്രിയ
-
പിന്നുക
-
പിടിപ്പിക്കുക
-
നാടവച്ചു തയ്ക്കുക
-
ചരടിട്ടു മുറുക്കുക
-
കസവ് പിടിപ്പിക്കുക
-
ചരടുപയോഗിച്ച് ഷൂസ് മുറുക്കിക്കെട്ടുക
-
Gold-lace
- നാമം
-
സ്വർണ്ണക്കസവ്
-
Lace wing
♪ ലേസ് വിങ്- നാമം
-
റേന്തപത്രകീടം
-
Laced turban
♪ ലേസ്റ്റ് റ്റർബൻ- നാമം
-
കിന്നരിത്തലപ്പാവ്
-
Strait-laced
- വിശേഷണം
-
നിരുദ്ധമായ
-
രൂക്ഷസദാചാരനിഷ്ഠയുള്ള
-
കഠിനധർമ്മനിരതനായ
-
ഇറുക്കമായ
-
Lace
♪ ലേസ്- ക്രിയ
-
മായം ചേർക്കുക
- നാമം
-
നാട
-
വിചിത്രനാട
-
സംഭവിക്കുക, സംഗതിയാവുക, ഇടയാകുക
- ക്രിയ
-
കോർക്കുക
- നാമം
-
റേന്ത
-
ചിത്രപ്പിന്നൽക്കര
- ക്രിയ
-
നാടകൊണ്ട് കെട്ടുക
-
രുചിക്ക് ചേർക്കുക
-
കുറേശ്ശെ ചേർക്കുക
- നാമം
-
ചരട്
-
Lacing
- നാമം
-
ബന്ധനം
- -
-
ലേസിംഗ്
- നാമം
-
വിചിത്ര നാട
-
Laced
♪ ലേസ്റ്റ്- വിശേഷണം
-
ചരട് സംബന്ധമായ