-
Lady
♪ ലേഡി- നാമം
-
ഗൃഹനായിക
-
പ്രഭ്വി
-
സ്വാമിനി
-
കുടുംബിനി
-
ഏതൊരു സ്ത്രീയെയും സൂചിപ്പിക്കുന്ന മാന്യമായ നാമം
-
കുലാംഗന
-
പ്രഭ്വിക്കു നൽകുന്ന സ്ഥാനപ്പേർ
-
ആഢ്യസ്ത്രീ
-
കുലീനയായ സ്ത്രീ
-
മാന്യസ്ത്രീ
-
പ്രഭ്വിക്കു നൽകുന്ന സ്ഥാനപ്പേര്
-
First lady
♪ ഫർസ്റ്റ് ലേഡി- നാമം
-
പ്രഥമ വനിത
-
രാഷ്ട്രപതിയുടെ പത്നി
-
Ladies man
♪ ലേഡീസ് മാൻ- നാമം
-
സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കുന്നയാൾ
-
Lady hood
♪ ലേഡി ഹുഡ്- നാമം
-
സ്ത്രീഗുണം
-
Lady killer
♪ ലേഡി കിലർ- നാമം
-
നാരീമോഹകൻ
-
സത്രീലമ്പടൻ
-
Lady love
♪ ലേഡി ലവ്- നാമം
-
പ്രിയ
-
പ്രണയിനി
-
Lady-in-waiting
- നാമം
-
തോഴി
-
ദാസി
-
രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
-
പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ
-
Ladys finger
- നാമം
-
വെണ്ടയ്ക്കാ
-
വെണ്ടക്ക
-
My lady
♪ മൈ ലേഡി- -
-
ഭൃത്യൻമാരും
-
മറ്റും പ്രഭ്വിയെ വിളിക്കും വിധം
-
Our lady
♪ ഔർ ലേഡി- നാമം
-
വിശുദ്ധ കന്യാമറിയം