-
Lame duck
♪ ലേമ് ഡക്- നാമം
-
പാപ്പരായവൻ
-
അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
-
പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
-
(പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
-
A lame duck
- വിശേഷണം
-
നിസ്സഹായനായ