-
Lamely
♪ ലേമ്ലി- വിശേഷണം
-
മുടന്തനായ
-
Help a lame dog over a stile
- ഭാഷാശൈലി
-
ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
-
Lame duck
♪ ലേമ് ഡക്- നാമം
-
പാപ്പരായവൻ
-
അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
-
പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
-
(പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
-
Lame excuse
♪ ലേമ് ഇക്സ്ക്യൂസ്- നാമം
-
മുടന്തൻ ന്യായം
-
ക്ഷമിക്കുവാൻ ബുദ്ധിമുട്ടുള്ളകാരണം
-
Lame person
♪ ലേമ് പർസൻ- നാമം
-
മുടന്തൻ
-
നൊണ്ടി
-
A lame duck
- വിശേഷണം
-
നിസ്സഹായനായ
-
Lame
♪ ലേമ്- വിശേഷണം
-
ദുർബലമായ
-
ഞൊണ്ടിയായ
-
മുടന്തുള്ള
-
ബോദ്ധ്യം വരുത്താത്ത
-
വിശ്വാസയോഗ്യമല്ലാത്ത
-
മുടന്തുളള
-
അതൃപ്തികരമായ
-
Lameness
- നാമം
-
മുടന്തൻ