-
Lamp
♪ ലാമ്പ്- നാമം
-
ദീപം
-
വൈദ്യുതദീപം
-
സൂര്യൻ
-
ചന്ദ്രൻ
-
ആത്മീയപ്രകാശം
-
രോഗചികിത്സയ്ക്കായി ഉപയോഗിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതദീപം
-
വിളക്ക്
-
Gas lamp
♪ ഗാസ് ലാമ്പ്- നാമം
-
ഗ്യാസ് വിളക്ക്
-
Fog lamp
♪ ഫാഗ് ലാമ്പ്- നാമം
-
മൂടൽമഞ്ഞിൽ ഉപയോഗിക്കുന്ന ലൈറ്റ്
-
Sun lamp
♪ സൻ ലാമ്പ്- നാമം
-
സൂര്യവെളിച്ചം
-
Oil lamp
♪ ോയൽ ലാമ്പ്- നാമം
-
എണ്ണവിളക്ക്
-
Davy-lamp
- നാമം
-
ഖനിദീപം
-
Lamp-wick
- നാമം
-
വിളക്കുതിരി
-
Neon lamp
♪ നീയാൻ ലാമ്പ്- നാമം
-
ബഹുവർണ്ണപ്രകാശം നൽകുന്ന വൈദ്യുത പ്രതിദീപ്തി ദീപം
-
Lamp black
♪ ലാമ്പ് ബ്ലാക്- നാമം
-
പുകക്കരി
-
വിളക്കുകരി
-
Stand-lamp
- നാമം
-
നിലവിളക്ക്