1. Lance

    ♪ ലാൻസ്
    1. -
    2. പടക്കുന്തം
    1. നാമം
    2. വേൽ
    3. കുന്തം
    4. ശൂലം
    5. കുന്തക്കാരൻ
    6. കുതിരപ്പടയാളികൾ ഉപയോഗിക്കുന്ന നീണ്ട കുന്തം
    7. വേട്ടയിലും തിമിംഗലവേട്ടയിലും ഉപയോഗിക്കുന്ന കുന്തം
    1. ക്രിയ
    2. കുത്തുക
    3. കീറുക
    4. കുന്തം എറിയുക
    5. ക്ഷേപിക്കുക
    6. ശസ്ത്രക്രിയാകത്തികൊണ്ട് പൊട്ടിച്ച് ഉള്ളിലെ ദ്രാവകം കളയുക
    7. കത്തികൊണ്ടു കീറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക