-
Landing
♪ ലാൻഡിങ്- ക്രിയ
-
താഴെയിറങ്ങുക
- നാമം
-
ഇറങ്ങുന്ന കടവ്
-
നിലത്തിറങ്ങൽ
-
പടിക്കെട്ടുകൾക്കിടയിലെ തിണ്ണ
- -
-
കരയ്ക്കിറങ്ങൽ
- ക്രിയ
-
കരയ്ക്കിറങ്ങുന്ന സ്ഥലം
-
A power in the land
- നാമം
-
ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആൾ
-
Foreign land
♪ ഫോറൻ ലാൻഡ്- നാമം
-
വിദേശം
-
Belly landing
♪ ബെലി ലാൻഡിങ്- -
-
അപകടമൊഴിക്കാൻ വിമാനം നിർവഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങൽ
-
Arid land
♪ ആറഡ് ലാൻഡ്- നാമം
-
ഊഷരഭൂമി
-
By land
♪ ബൈ ലാൻഡ്- -
-
കരയിലൂടെ
- നാമം
-
കരവഴി
-
Crash landing
♪ ക്രാഷ് ലാൻഡിങ്- നാമം
-
കേടുപറ്റുമാർ വിമാനം നിലത്തിറക്കൽ
-
Cultivated land
♪ കൽറ്റവേറ്റഡ് ലാൻഡ്- നാമം
-
ഉർവ്വരഭൂമി
-
കൃഷിചെയ്യപ്പെട്ട ഇടം
-
Dream-land
- നാമം
-
മനോരാജ്യം
-
മിഥ്യാലോകം
-
സ്വപ്നപ്രപഞ്ചം
-
അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം
-
മായാലോകം
-
സ്വപ്നഭൂമി
-
Dry land
♪ ഡ്രൈ ലാൻഡ്- നാമം
-
കര