-
Landscape
♪ ലാൻഡ്സ്കേപ്- നാമം
-
ഒറ്റനോട്ടത്തിൽ കാണുന്ന പ്രകൃതിദൃശ്യം
-
ഭൂദൃശ്യം
-
ഭൂഭാഗചിത്രം
- ക്രിയ
-
പ്രകൃതിദൃശ്യം
- നാമം
-
പ്രകൃതി ദൃശ്യം
- ക്രിയ
-
ഒരു ഭാഗത്തിന്റെ കിടപ്പു മാറ്റിയോ പുതിയ അംശങ്ങൾ കൂട്ടിച്ചേർത്തോ ഭംഗി വർദ്ധിപ്പിക്കുക
-
ഒറ്റനോട്ടത്തിൽ കാണുന്ന ഭൂദൃശ്യം
-
നാട്ടിൻ പുറഭൂഭാഗചിത്രം
-
Landscape architect
♪ ലാൻഡ്സ്കേപ് ആർകറ്റെക്റ്റ്- നാമം
-
പ്രകൃതി ചിത്രകാരൻ
-
Landscape painter
♪ ലാൻഡ്സ്കേപ് പേൻറ്റർ- നാമം
-
പ്രകൃതിചിത്രകാരൻ
-
Landscaping
♪ ലാൻഡ്സ്കേപിങ്- നാമം
-
പ്രകൃതി ചിത്രങ്ങൾ വരയ്ക്കുക