-
Language
♪ ലാങ്ഗ്വജ്- നാമം
-
ഭാഷാരീതി
-
ഭാഷ
-
ഭാഷണരീതി
-
ഭാഷാസരണി
-
രചനാശൈലി
-
വാങ്മയം
-
ആശയപ്രകാശനമാർഗ്ഗം
-
പ്രോഗ്രാമിങ്ങിൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷകൾ
-
സംസാരം
-
മൊഴി
-
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ
-
സംസാരശൈലി
-
വാണി
-
ദേശീയഭാഷ
-
ഏതെങ്കിലും ആശയവിനിമയരീതി
-
ഒരു പ്രത്യേക കൂട്ടരുടെ സംഭാഷണത്തിന്റെ പ്രത്യേക പദസമ്പത്ത്
-
ഒരു പ്രത്യേക കൂട്ടരുടെ സംഭാഷണത്തിൻറെ പ്രത്യേക പദസന്പത്ത്
-
ആശയവിനിമയമാദ്ധ്യമം
-
കന്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ
-
രാഷ്ട്രഭാഷ
-
Finger language
♪ ഫിങ്ഗർ ലാങ്ഗ്വജ്- നാമം
-
അംഗുലീഭാഷ
-
Foul language
♪ ഫൗൽ ലാങ്ഗ്വജ്- നാമം
-
അസഭ്യ ഭാഷ
-
Harangue in which both sides indulge in vehemently abusive language
♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്- നാമം
-
പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
-
Harsh language
♪ ഹാർഷ് ലാങ്ഗ്വജ്- നാമം
-
പരുക്കൻ ഭാഷ
-
Indo-aryan language
- നാമം
-
ഒരു ഇന്തോ ആര്യൻ ഭാഷ
- -
-
ഉറുദു
-
Insolent language
♪ ഇൻസലൻറ്റ് ലാങ്ഗ്വജ്- നാമം
-
ധിക്കാരഭാഷ
-
Language laboratory
♪ ലാങ്ഗ്വജ് ലാബ്ററ്റോറി- നാമം
-
ഓരോരുത്തർക്കും തനിച്ചിരുന്ൻ മുമ്പു റെക്കോർഡ് ചെയ്ത പാഠങ്ങൾ വഴി ഭാഷ പഠിക്കാൻ സജ്ജമാക്കിയ മുറി
-
ഓരോരുത്തർക്കും തനിച്ചിരുന്ന് മുന്പു റെക്കോർഡ് ചെയ്ത പാഠങ്ങൾ വഴി ഭാഷ പഠിക്കാൻ സജ്ജമാക്കിയ മുറി
-
Language of greece
♪ ലാങ്ഗ്വജ് ഓഫ് ഗ്രീസ്- നാമം
-
ഗ്രീക്കുഭാഷ
-
Language processor
♪ ലാങ്ഗ്വജ് പ്രാസെസർ- ക്രിയ
-
ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവർത്തനം ചെയ്യുക