-
Large
♪ ലാർജ്- വിശേഷണം
-
വ്യാപകമായ
-
ബൃഹത്തായ
-
വിപുലമായ
-
വിശാലമായ
-
വലിയ
-
വലുതായ
- -
-
വിശാലമാ.യ
-
പരന്ന
-
പെരുകിയ
- വിശേഷണം
-
വണ്ണമുള്ള
-
പുഷ്ക്കലമായ
-
ഉദാരമായ
-
സ്ഥൂലശരീരമുള്ള
- -
-
വണ്ണമുളള
-
As large as life
♪ ആസ് ലാർജ് ആസ് ലൈഫ്- ക്രിയാവിശേഷണം
-
യഥാർത്ഥത്തിൽ
- വിശേഷണം
-
ആളുടെ അതേ വലിപ്പമുള്ള
-
Be at large
♪ ബി ആറ്റ് ലാർജ്- ക്രിയ
-
സ്വതന്ത്രനായിരിക്കുക
-
By and large
♪ ബൈ ആൻഡ് ലാർജ്- ക്രിയ
-
പൊതുവായി പറയുക
-
Large alligator
♪ ലാർജ് ആലഗേറ്റർ- നാമം
-
ഒരിനം വലിയ ചീങ്കണ്ണി
-
Large bag
♪ ലാർജ് ബാഗ്- നാമം
-
വലിയസഞ്ചി
-
Large basket
♪ ലാർജ് ബാസ്കറ്റ്- നാമം
-
കുട്ട
-
വലിയകുട്ട
- -
-
വലിയകൊട്ട
- നാമം
-
വല്ലം
-
Large boil
♪ ലാർജ് ബോയൽ- -
-
വലിയകുരു
-
Large drum
♪ ലാർജ് ഡ്രമ്- -
-
ഒരു വലിയ ഇനം ചെണ്ട
-
Large hall
♪ ലാർജ് ഹോൽ- നാമം
-
വിശാലമായ തളം