-
Laser
♪ ലേസർ- നാമം
-
തന്നിൽ പതിച്ച പ്രകാശത്തെ പ്രവർത്തിപ്പിച്ചഅത്യന്തം കൂർത്തതും തീവ്രവുമായ ഏകവർണ്ണപ്രകാശപുജ്ഞം ഉൽപാദിപ്പിക്കുന്ന ഒരു ഉപകരണം
-
ലൈറ്റ് ആംപ്ലിഫിക്കേഷൻ ഓഫ് സ്റ്റിമ്യുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
-
തന്നിൽ നിന്ൻ പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട് അത്യന്തം നേർത്തതും തീവ്രവുമായ ഏകവർണ്ണ പ്രകാശപുഞ്ജം ഉത്പാദിപ്പിക്കുന്ന ഉപകരണം
-
തന്നിൽ നിന്ന് പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട് അത്യന്തം നേർത്തതും തീവ്രവുമായ ഏകവർണ്ണ പ്രകാശപുഞ്ജം ഉത്പാദിപ്പിക്കുന്ന ഉപകരണം
-
Laser printer
♪ ലേസർ പ്രിൻറ്റർ- നാമം
-
ലേസർ രശ്മിയുടെ സഹായത്താൽ ഡാറ്റകളുടെയോ വസ്തുതകളുടെയോ പ്രിന്റ് എടുക്കുന്ന ഉപകരണം
-
Laser communication
♪ ലേസർ കമ്യൂനകേഷൻ- നാമം
-
സേലർ രശ്മി ഉപയോഗിച്ചുള്ള ആശയവിനിമയം