-
Lasting
♪ ലാസ്റ്റിങ്- വിശേഷണം
-
ശാശ്വതമായ
-
നിലനിൽക്കുന്ന
-
നില നിൽക്കുന്ന
-
എന്നന്നേക്കുമുള്ള
-
ഈടുറപ്പുള്ള
-
എന്നെന്നേക്കുമായ
-
At ones last gasp
♪ ആറ്റ് വൻസ് ലാസ്റ്റ് ഗാസ്പ്- ക്രിയാവിശേഷണം
-
മരണനിമിഷത്തിൽ
-
Breathe ones last
♪ ബ്രീത് വൻസ് ലാസ്റ്റ്- ക്രിയ
-
അന്ത്യശ്വാസം വലിക്കുക
-
Down to last rupee
♪ ഡൗൻ റ്റൂ ലാസ്റ്റ് റൂപി- ക്രിയ
-
കൈയ്യിൽ വളരെ കുറച്ചുമാത്രം പണമുണ്ടായിരിക്കുക
-
First or last
♪ ഫർസ്റ്റ് ഓർ ലാസ്റ്റ്- ക്രിയാവിശേഷണം
-
വല്ലപ്പോഴും
- -
-
എപ്പോഴെങ്കിലും
-
From first to last
♪ ഫ്രമ് ഫർസ്റ്റ് റ്റൂ ലാസ്റ്റ്- നാമം
-
ആദ്യവസാനം
- ഭാഷാശൈലി
-
ആദ്യം മുതൽ അവസാനം വരെ
-
He laughs best who laughs last
♪ ഹി ലാഫ്സ് ബെസ്റ്റ് ഹൂ ലാഫ്സ് ലാസ്റ്റ്- -
-
അകാലികമായ ആഹ്ലാദത്തിനെതിരായ താക്കീത്
-
Home or last home
♪ ഹോമ് ഓർ ലാസ്റ്റ് ഹോമ്- നാമം
-
പട്ടട
-
Last born
♪ ലാസ്റ്റ് ബോർൻ- വിശേഷണം
-
ഒടുവിൽജനിച്ച
-
Last breast
♪ ലാസ്റ്റ് ബ്രെസ്റ്റ്- നാമം
-
അന്ത്യ ശ്വാസം
-
അവസാന ശ്വാസം