-
Latchkey
♪ ലാച്കി- നാമം
-
തഴുതിട്ട വാതിൽ തുറക്കാനുള്ള താക്കോൽ
-
Latchkey child
- നാമം
-
സ്കൂൾ വിട്ടു വരുമ്പോൾ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതെ ഒറ്റയ്ക്ക് കുറേസമയം ചിലവഴിക്കേണ്ടി വെക്കുന്ന കുട്ടി