-
Latent
♪ ലേറ്റൻറ്റ്- വിശേഷണം
-
അന്തർലീനമായ
-
പ്രകടമല്ലാത്ത
-
മറഞ്ഞു നിൽക്കുന്ന
-
വെളിപ്പെടാത്ത
-
പ്രത്യക്ഷമല്ലാത്ത
-
ലീനമായ
-
ഒളിഞ്ഞുകിടക്കുന്ന
-
പൂർണ്ണവളർച്ച പ്രാപിക്കാത്ത
-
Latent heat
♪ ലേറ്റൻറ്റ് ഹീറ്റ്- നാമം
-
ലീനതാപം