-
Latitude
♪ ലാറ്ററ്റൂഡ്- നാമം
-
അക്ഷാംശം
-
വിശാലത
-
ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമുള്ള അളവ്
-
അക്ഷാംശരേഖ
-
ഭൂമദ്ധ്യരേഖക്ക് തെക്ക് വടക്കുള്ള അളവ്
-
കാലാവസ്ഥയുടെയോ ഭൂമദ്ധ്യരേഖയിൽ നിന്നുള്ള അകലത്തിന്റെയോ അടിസ്ഥാനത്തിൽ വിവരിക്കപ്പെട്ട ഭൂപ്രദേശം
- -
-
വിസ്താരം
- നാമം
-
കാലാവസ്ഥയുടെയോ ഭൂമദ്ധ്യരേഖയിൽ നിന്നുള്ള അകലത്തിൻറെയോ അടിസ്ഥാനത്തിൽ വിവരിക്കപ്പെട്ട ഭൂപ്രദേശം
-
Degree of latitude
♪ ഡിഗ്രി ഓഫ് ലാറ്ററ്റൂഡ്- നാമം
-
അക്ഷാംശം
-
Parallels of latitude
♪ പെറലെൽസ് ഓഫ് ലാറ്ററ്റൂഡ്- നാമം
-
ഒരു നിശ്ചിതസ്ഥലത്ത് ഭൂമിയോട് സ്പർശതലീയമായിട്ടുള്ളപ്രതലത്തിനു മുകളിലായി ഖഗോളധ്രുവത്തിന്റെ കോണീയ ഉയർച്ചയെ ആധാരമാക്കിയുള്ളസമാന്തര രേഖകൾ