-
Laughingly
♪ ലാഫിങ്ലി- ക്രിയാവിശേഷണം
-
ചിരിച്ച്
-
He laughs best who laughs last
♪ ഹി ലാഫ്സ് ബെസ്റ്റ് ഹൂ ലാഫ്സ് ലാസ്റ്റ്- -
-
അകാലികമായ ആഹ്ലാദത്തിനെതിരായ താക്കീത്
-
Belly laugh
♪ ബെലി ലാഫ്- നാമം
-
അനിയന്ത്രിതമായ പൊട്ടിച്ചിരി
-
Dont make me laughs
- -
-
അസംബന്ധം പറയരുത്
-
Good for a laugh
- വിശേഷണം
-
ആസ്വാദ്യകരമായ
-
Horse laugh
♪ ഹോർസ് ലാഫ്- നാമം
-
അട്ടഹാസം
-
പൊട്ടിച്ചിരി
-
Last laugh
♪ ലാസ്റ്റ് ലാഫ്- ക്രിയ
-
വിജയിയാവുക
-
Laugh a way
- ക്രിയ
-
ചിരിച്ചു തള്ളിക്കളയുക
-
നിസ്സാരമാക്കുക
-
Laugh at
♪ ലാഫ് ആറ്റ്- ക്രിയ
-
പരിഹസിക്കുക
-
കളിയാക്കുക
-
A hollow laugh
- നാമം
-
കൃത്രിമമായ ചിരി
-
പൊള്ളയായ ചിരി