-
Launder
♪ ലോൻഡർ- ക്രിയ
-
അലക്കുക
-
തുണി അലക്കുക
-
കള്ളപ്പണം വെളുപ്പിക്കുക
-
നനയ്ക്കുക
-
അലക്കി ഇസ്തിരിയിടുക
-
Launderer
♪ ലോൻഡർർ- നാമം
-
രജകൻ
-
Money laundering
♪ മനി ലോൻഡറിങ്- നാമം
-
പണപ്രക്ഷാളനം
-
കള്ളപ്പണം വെളുപ്പിക്കൽ
-
Anti-money laundering
- നാമം
-
നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും