1. Lay

    ♪ ലേ
    1. ക്രിയ
    2. അടുക്കുക
    3. കിടത്തുക
    4. നിരത്തുക
    5. ശമിപ്പിക്കുക
    6. കിടക്കുക
    7. വിരിക്കുക
    8. ചുമത്തുക
    9. നിക്ഷേപിക്കുക
    10. വിതറുക
    11. സമാശ്വസിപ്പിക്കുക
    12. പന്തയം വയ്ക്കുക
    13. നിർണ്ണയപ്പെടുത്തുക
    14. മുട്ടയിടുക
    1. നാമം
    2. ഗീതം
    3. ആഖ്യാതകവിത
    1. വിശേഷണം
    2. ഗൃഹസ്ഥനായ
    3. പുരോഹിതനല്ലാത്ത
    1. ക്രിയ
    2. അടിത്തറയിടുക
    1. വിശേഷണം
    2. അദീക്ഷിതമായ
    3. പരിചയമില്ലാത്ത
    4. വിദ്യയില്ലാത്ത
    1. -
    2. നിരത്തുകപാട്ട്
    3. ആഖ്യാനകവിതഗൃഹസ്ഥനായ
  2. Lay-by

    1. നാമം
    2. വഴിയോരങ്ങളിൽ വാഹനങ്ങൾക്ക് തങ്ങാനുള്ള സ്ഥലം
  3. Lay low

    1. ഭാഷാശൈലി
    2. ഒളിച്ചിരിക്കുക
    3. മറഞ്ഞിരിക്കുക
    4. ഒളിപ്പിച്ചു വക്കുക
    5. ഒളിവിൽ പാർപ്പിക്കുക
  4. Lay off

    ♪ ലേ ഓഫ്
    1. ക്രിയ
    2. ജോലിക്കുറവായതുകൊണ്ട് തൽക്കാലം പിരിച്ചയയ്ക്കുക
    3. പ്രവർത്തനംനിർത്തിവെയ്ക്കുക
    4. സാമ്പത്തിക മാന്ദ്യവും മറ്റും കാരണം ജോലിക്കാരെ പിരിച്ചു വിടുക
  5. To lay at

    ♪ റ്റൂ ലേ ആറ്റ്
    1. ക്രിയ
    2. ഓങ്ങുക
  6. To lay in

    ♪ റ്റൂ ലേ ഇൻ
    1. ക്രിയ
    2. സംഭരിക്കുക
  7. To way-lay

    1. ക്രിയ
    2. വഴിവക്കിൽ മറഞ്ഞിരുന്ൻ ആക്രമിക്കുക
  8. Lay figure

    ♪ ലേ ഫിഗ്യർ
    1. നാമം
    2. കലാകാരൻമാർ വസ്ത്രം ധരിപ്പിച്ചുനിറുത്തുന്ന ഒരു നിർമ്മിതമനുഷ്യരൂപം
    3. അപ്രധാന വ്യക്തി
  9. Lay to rest

    ♪ ലേ റ്റൂ റെസ്റ്റ്
    1. ക്രിയ
    2. ശവദാഹം നടത്തുക
  10. To lay away

    ♪ റ്റൂ ലേ അവേ
    1. ക്രിയ
    2. ഉപേക്ഷിക്കുക
    3. തള്ളിക്കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക