-
Lay off
♪ ലേ ഓഫ്- ക്രിയ
-
ജോലിക്കുറവായതുകൊണ്ട് തൽക്കാലം പിരിച്ചയയ്ക്കുക
-
പ്രവർത്തനംനിർത്തിവെയ്ക്കുക
-
സാമ്പത്തിക മാന്ദ്യവും മറ്റും കാരണം ജോലിക്കാരെ പിരിച്ചു വിടുക
-
Kill the goose that lays golden egg
♪ കിൽ ത ഗൂസ് താറ്റ് ലേസ് ഗോൽഡൻ എഗ്- ക്രിയ
-
പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക
-
Lay a burden on
- ക്രിയ
-
ഒരാളെ ഉത്തരവാദിത്വമുള്ളവനാക്കുക
-
Lay down ones life
♪ ലേ ഡൗൻ വൻസ് ലൈഫ്- ക്രിയ
-
ജീവൻ ബലികഴിക്കുക
-
Lay emphasis
♪ ലേ എമ്ഫസസ്- ക്രിയ
-
ഊന്നിപ്പറയുക
-
Lay figure
♪ ലേ ഫിഗ്യർ- നാമം
-
കലാകാരൻമാർ വസ്ത്രം ധരിപ്പിച്ചുനിറുത്തുന്ന ഒരു നിർമ്മിതമനുഷ്യരൂപം
-
അപ്രധാന വ്യക്തി
-
Lay hands on
♪ ലേ ഹാൻഡ്സ് ആൻ- ക്രിയ
-
ഉപദ്രവിക്കുക
-
തട്ടിയെടുക്കുക
-
Lay heads together
♪ ലേ ഹെഡ്സ് റ്റഗെതർ- ക്രിയ
-
ഒന്നിച്ചിരുന്നാലോചിക്കുക
-
Lay it on thick
♪ ലേ ഇറ്റ് ആൻ തിക്- ക്രിയ
-
മുഖസ്തുതി നടത്തുക
-
അത്യുക്തി പ്രയോഗിക്കുക
-
Lay low
- ഭാഷാശൈലി
-
ഒളിച്ചിരിക്കുക
-
മറഞ്ഞിരിക്കുക
-
ഒളിപ്പിച്ചു വക്കുക
-
ഒളിവിൽ പാർപ്പിക്കുക