-
Layer
♪ ലേർ- നാമം
-
പടലം
-
പാളി
-
അട്ടി
-
മുള
-
വരി
-
പൊടിപ്പ്
-
പതിവായി മുട്ടയിടുന്ന കോഴി
-
Layered
♪ ലേർഡ്- വിശേഷണം
-
അടുക്കായ
-
Mine layer
♪ മൈൻ ലേർ- നാമം
-
സമുദ്രത്തിൽ മൈനിടുന്നതിനുള്ള കപ്പൽ
-
Appleton layer
♪ ആപൽറ്റൻ ലേർ- നാമം
-
ബാഹ്യന്തരീക്ഷത്തിൽ റേഡിയോതരംഗങ്ങൾ പ്രതിഫലിപ്പിക്കുവാനുപകരിക്കുന്നതും, ഏകദേശം 150 മൈൽ അപ്പുറത്തുള്ളതുമായ ഒരു അയണീകൃത മൺഡലം