-
Lazy
♪ ലേസി- വിശേഷണം
-
മടിയനായ
-
മന്ദഗതിയായ
-
മടിയുള്ള
-
അദ്ധ്വാനിക്കാൻ മനസ്സില്ലാത്ത
-
A lazy susan
- നാമം
-
തീൻമേശയുടെ നടുക്കായി ഭക്ഷണസാധനങ്ങൾ വയ്ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
-
Lazy fellow
♪ ലേസി ഫെലോ- നാമം
-
മടിയൻ
-
Laziness
♪ ലേസീനസ്- നാമം
-
അലസത
-
മടി
-
നേരം പോക്കൽ