-
Lead
♪ ലെഡ്- ക്രിയ
-
നയിക്കുക
- നാമം
-
അടയാളം
- ക്രിയ
-
വഞ്ചിക്കുക
-
എത്തിച്ചേരുക
- നാമം
-
ആരംഭം
-
നേതൃത്വം
- ക്രിയ
-
വഴികാട്ടുക
- നാമം
-
അന്തരം
- ക്രിയ
-
വശീകരിക്കുക
-
പ്രേരിപ്പിക്കുക
- നാമം
-
മാതൃക
-
വിവരം
-
ഈയം
-
കാരീയം
- -
-
ഈയത്തകിട്
- നാമം
-
ഈയക്കോൽ
- -
-
അച്ചടിയിൽ വരികൾക്കിടയിൽ ഇടമുണ്ടാവാനിടുന്ന ലെഡ്ഡ്
- ക്രിയ
-
ഈയം പൊതിയുക
-
അച്ചടിവരികളുടെയിടയ്ക്ക് ലെഡ്ഡിടുക
-
നേതൃത്വം വഹിക്കുക
-
ആദ്യം ചീട്ടിറക്കുക
-
മാർഗ്ഗദർശിയായിരിക്കുക
- നാമം
-
നായകത്വം
-
വഴികാട്ടൽ
-
മാർഗദർശനം
- -
-
ഈയക്കട്ടി
- ക്രിയ
-
സ്വാധീനിക്കുക
- നാമം
-
കറുത്തീയം
- ക്രിയ
-
കൊണ്ടുപോകുക
-
മുൻപിലായിരിക്കുക
-
നയിച്ചുകൊണ്ടുപോകുക
-
നായകനാകുക
- -
-
പെൻസിലിലെ ഈയക്കോല്
-
Leads
♪ ലീഡ്സ്- ക്രിയ
-
നയിക്കുക
- വിശേഷണം
-
നയിക്കുന്ന
-
Leading
♪ ലീഡിങ്- -
-
മുഖ്യമായ
- ക്രിയ
-
വഴികാട്ടുക
- വിശേഷണം
-
പ്രമുഖമായ
-
പ്രധാനപ്പെട്ട
- -
-
വളരെ പ്രധാനപ്പെട്ട
-
Red lead
♪ റെഡ് ലെഡ്- നാമം
-
ചുവന്നചായം
-
Lead off
♪ ലെഡ് ഓഫ്- നാമം
-
തുടക്കം
- ക്രിയ
-
തുടങ്ങുക
-
Jump-lead
- നാമം
-
ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
-
ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
-
Leadingly
- -
-
നയിച്ചുകൊണ്ട്
-
Black-lead
- നാമം
-
കറുത്തീയം
-
കറുത്തീയ്യം
-
White lead
♪ വൈറ്റ് ലെഡ്- നാമം
-
വെള്ളിയം
-
ഒരുവക വെള്ളച്ചായം
-
Follow lead
♪ ഫാലോ ലെഡ്- ക്രിയ
-
മാതൃക പിന്തുടരുക