1. Leaf

    ♪ ലീഫ്
    1. -
    2. പുസ്തകത്തിലെ ഒരേട്
    1. നാമം
    2. പാളി
    3. ഇല
    4. ഓല
    5. പർണ്ണം
    6. ദളം
    7. താൾ
    8. കനംകുറഞ്ഞ ലോഹത്തകിട്
    9. കതകുപാളി
    10. തകിട്
    11. പുസ്തകത്തിലെ ഒരു താൾ
    12. ഏട്
    1. ക്രിയ
    2. ഇലവരിക
    3. തളിർക്കുക
  2. Leafed

    ♪ ലീഫ്റ്റ്
    1. വിശേഷണം
    2. ഇലക്കൂട്ടമാകുന്ന
  3. Fig leaf

    ♪ ഫിഗ് ലീഫ്
    1. നാമം
    2. അത്തിയുടെ ഇല
  4. Bay leaf

    ♪ ബേ ലീഫ്
    1. നാമം
    2. കറുവയില
    3. വഴന ഇല
  5. Dry leaf

    ♪ ഡ്രൈ ലീഫ്
    1. നാമം
    2. കരിയില
  6. Gold-leaf

    1. -
    2. തങ്കത്തകിട്
  7. Stem leaf

    ♪ സ്റ്റെമ് ലീഫ്
    1. നാമം
    2. തണ്ടില
  8. Palm leaf

    ♪ പാമ് ലീഫ്
    1. നാമം
    2. ഓല
    3. ഒറ്റത്തടിമരങ്ങളുടെ ഇല
  9. Mint leaf

    ♪ മിൻറ്റ് ലീഫ്
    1. നാമം
    2. പുതിന ഇല
  10. Seed leaf

    ♪ സീഡ് ലീഫ്
    1. നാമം
    2. വിത്തിലെ ബീജപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക