-
Leap
♪ ലീപ്- ക്രിയ
-
കുതിക്കുക
-
ചാടുക
-
എടുത്തുചാടുക
-
തുള്ളിച്ചാടുക
-
താണ്ടിക്കടക്കൽ
-
പെട്ടെന്ൻ വർദ്ധിക്കുക
- നാമം
-
കുതിച്ചുചാട്ടം
-
കുതിക്കൽ
-
പെട്ടെന്നുള്ള വർദ്ധന
- ക്രിയ
-
പെട്ടെന്ന് വർദ്ധിക്കുക
-
Leaping
♪ ലീപിങ്- വിശേഷണം
-
കടന്നുചാടുന്ന
-
Frog leap
♪ ഫ്രാഗ് ലീപ്- നാമം
-
തവളച്ചാട്ടം
-
Leap-year
- നാമം
-
അധിവർഷം
-
ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങൾ വരുന്ന വർഷം
-
ഫെബ്രുവരിമാസത്തിൻ 29 ദിവസമുള്ള വർഷം
-
ഫെബ്രുവരിമാസത്തിന് 29 ദിവസമുള്ള വർഷം
-
Leap-frog
- നാമം
-
തവളച്ചാട്ടം
- ക്രിയ
-
മാറിമാറി ഒപ്പമെത്തുക
-
Quantum leap
♪ ക്വാൻറ്റമ് ലീപ്- നാമം
-
നേട്ടം
-
മുന്നേറ്റം
-
വലിയ പരിവർത്തനം
-
Leap of faith
- ഭാഷാശൈലി
-
എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
-
Leap to the eye
- ക്രിയ
-
വളരെ സ്പഷ്ടമായിരിക്കുക
-
Leap in the dark
♪ ലീപ് ഇൻ ത ഡാർക്- ക്രിയ
-
എന്തുസംഭവിക്കുമെന്നറിയാതെ ഇറങ്ങിപ്പുറപ്പെടുക
-
By leaps and bounds
♪ ബൈ ലീപ്സ് ആൻഡ് ബൗൻഡ്സ്- ക്രിയാവിശേഷണം
-
അത്ഭുതകരമായ പുരോഗതിയോടെ
-
വളരെ വേഗത്തിൽ
- ഭാഷാശൈലി
-
പെട്ടെന്നുള്ള പുരോഗതി