1. Learn

    ♪ ലർൻ
    1. ക്രിയ
    2. അറിയുക
    3. ഗ്രഹിക്കുക
    4. മനസ്സിലാക്കുക
    5. പഠിക്കുക
    6. പഠിപ്പിക്കുക
    7. അഭ്യസിക്കുക
    8. ശീലിക്കുക
    9. കണ്ടറിയുക
    10. മനപ്പാഠമാക്കുക
  2. Learned

    ♪ ലർൻഡ്
    1. വിശേഷണം
    2. അറിവുള്ള
    3. പഠിപ്പുള്ള
    4. പാൺഡിത്യമുള്ള
    5. പൺഡിതോചിതമായ
    6. വിദ്വാനായ
    7. പാണ്ഡിത്യമുള്ള
  3. Learning

    ♪ ലർനിങ്
    1. നാമം
    2. പാൺഡിത്യം
    3. പഠനം
    4. പഠിപ്പ്
    1. ക്രിയ
    2. പഠിക്കൽ
  4. Learned man

    ♪ ലർൻഡ് മാൻ
    1. നാമം
    2. പൺഡിതൻ
    3. ജ്ഞാനി
    4. വിജ്ഞാനി
  5. Learned folk

    ♪ ലർൻഡ് ഫോക്
    1. നാമം
    2. പാൺഡിത്യമുള്ളവർ
  6. Book-learned

    1. വിശേഷണം
    2. ഗ്രന്ഥജ്ഞാനമുള്ള
    3. ലൗകികജ്ഞാനഹീനനായ
  7. Book learning

    ♪ ബുക് ലർനിങ്
    1. നാമം
    2. പുസ്തകജ്ഞാനം
  8. Learned person

    ♪ ലർൻഡ് പർസൻ
    1. നാമം
    2. അറിവുള്ള ആൾ
  9. Learn by heart

    ♪ ലർൻ ബൈ ഹാർറ്റ്
    1. ക്രിയ
    2. കാണാപ്പാഠം പഠിക്കുക
  10. Learn the ropes

    ♪ ലർൻ ത റോപ്സ്
    1. ക്രിയ
    2. പണിപഠിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക