1. Lecturer

    ♪ ലെക്ചർർ
    1. നാമം
    2. ഉപദേശകൻ
    3. കോളജ് അദ്ധ്യാപകൻ
    4. ശിക്ഷകൻ
  2. Curtain lecture

    ♪ കർറ്റൻ ലെക്ചർ
    1. നാമം
    2. കിടക്കയിൽ വച്ചു ഭാര്യ ഭർത്താവിനു കൊടുക്കുന്ന ശകാരം
  3. Interactive lecture

    ♪ ഇൻറ്ററാക്റ്റിവ് ലെക്ചർ
    1. നാമം
    2. പാരസ്പര്യ പ്രഭാഷണം
  4. Lecture

    ♪ ലെക്ചർ
    1. നാമം
    2. ശാസന
    1. -
    2. ആക്ഷേപം
    1. ക്രിയ
    2. ഗുണദോഷിക്കുക
    3. വ്യാഖ്യാനിക്കുക
    1. നാമം
    2. വ്യാഖ്യാനം
    3. പ്രസംഗം
    4. പ്രഭാഷണം
    1. ക്രിയ
    2. പഠിപ്പിക്കുക
    3. ഉപദേശിക്കുക
    1. നാമം
    2. അദ്ധ്യാപനം
    1. ക്രിയ
    2. പ്രസംഗിക്കുക
    3. ലെക്ചർ ചെയ്യുക
    4. പാഠകം പറയുക
  5. Lecturers

    ♪ ലെക്ചർർസ്
    1. നാമം
    2. പ്രാസംഗികർ
    3. പാഠകം പറയുന്നവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക