-
Lees
♪ ലീസ്- നാമം
-
ഊറൽ
-
മട്ട്
-
അവശിഷ്ടം
-
Drink to the lees
♪ ഡ്രിങ്ക് റ്റൂ ത ലീസ്- ക്രിയ
-
മട്ടുവരെ കുടിക്കുക
-
അറ്റം വരെ അനുഭവിക്കുക
-
Lee
♪ ലി- നാമം
-
നദി
-
കാറ്റ് ഏതു ദിക്കിലേക്കടിക്കുന്നുവോ ആസ്ഥലം
-
കാറ്റു തട്ടാത്ത ഭാഗം
-
സുരക്ഷിതസ്ഥലം
- -
-
അഭയം
- നാമം
-
കാറ്റടിക്കാത്ത വശം
-
മറവിടം