1. Left off

    ♪ ലെഫ്റ്റ് ഓഫ്
    1. -
    2. വിട്ടുകളഞ്ഞ
  2. Copy left

    1. നാമം
    2. പകർപ്പവകാശ ഉപേക്ഷ
  3. Left side

    1. നാമം
    2. ഇടതു വശം
  4. Left hand

    ♪ ലെഫ്റ്റ് ഹാൻഡ്
    1. നാമം
    2. ഇടത്തെക്കൈ
    3. ഇടതുകൈ
  5. Left handed marriage

    ♪ ലെഫ്റ്റ് ഹാൻഡഡ് മെറിജ്
    1. നാമം
    2. ക്രമവിരുദ്ധവിവാഹം
  6. Left justify

    ♪ ലെഫ്റ്റ് ജസ്റ്റഫൈ
    1. ക്രിയ
    2. ഇടതുവശത്തെ മാർജിൻ ഒരു പോലെയാക്കുക
  7. Right and left

    ♪ റൈറ്റ് ആൻഡ് ലെഫ്റ്റ്
    1. -
    2. എങ്ങും
    1. അവ്യയം
    2. ചുറ്റും
    1. -
    2. വലത്തും ഇടത്തും
  8. Be left over

    ♪ ബി ലെഫ്റ്റ് ഔവർ
    1. നാമം
    2. ഉപയോഗത്തിൻ ശേഷം ബാക്കിയായ സാധനങ്ങൾ
  9. Left over

    ♪ ലെഫ്റ്റ് ഔവർ
    1. നാമം
    2. അവശേഷം
  10. Left to the tender mercies of

    ♪ ലെഫ്റ്റ് റ്റൂ ത റ്റെൻഡർ മർസീസ് ഓഫ്
    1. വിശേഷണം
    2. കാരുണ്യത്തിനു വിധേയമായി
    3. കരുണാപാത്രമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക