1. Legal

    ♪ ലീഗൽ
    1. വിശേഷണം
    2. നിയമദത്തമായ
    3. നിയമപ്രകാരമുള്ള
    4. നിയമസംബന്ധമായ
    5. നിയമസമ്മതമായ
    6. വ്യാവഹാരികമായ
    7. നിയമപരമായ
    8. നീതിബോധമുളള
  2. Legally

    ♪ ലീഗലി
    1. നാമം
    2. നിയമസാധുത
  3. Legalism

    ♪ ലീഗലിസമ്
    1. നാമം
    2. നിയമ സിദ്ധാന്തം
  4. Legalize

    ♪ ലീഗലൈസ്
    1. ക്രിയ
    2. അധികാരപ്പെടുത്തുക
    3. അനുവദിക്കുക
    4. അംഗീകരിക്കുക
    5. നിയമാനുസൃതമാക്കുക
    6. മുദ്രവയ്ക്കുക
  5. Legality

    ♪ ലീഗാലറ്റി
    1. നാമം
    2. നിയമസാധുത്വം
  6. Legalized

    ♪ ലീഗലൈസ്ഡ്
    1. വിശേഷണം
    2. നിയമാനുസൃതമാക്കിയ
  7. Legal heir

    ♪ ലീഗൽ എർ
    1. നാമം
    2. നിയമാനുസൃത അവകാശി
  8. Legalization

    ♪ ലീഗലസേഷൻ
    1. -
    2. നിയമാനുസൃതം
  9. Legal tender

    ♪ ലീഗൽ റ്റെൻഡർ
    1. നാമം
    2. നിഷേധിക്കപ്പെടാനൊക്കാത്ത നാണ്യങ്ങൾ
  10. Legal decision

    ♪ ലീഗൽ ഡിസിഷൻ
    1. നാമം
    2. നിയമപരമായ തീരുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക