1. Leggings

    1. നാമം
    2. സ്ത്രീകൾ ഉപയോഗിക്കുന്ന ഒരുതരം വസ്ത്രം
  2. An arm and a leg

    1. ഭാഷാശൈലി
    2. ധാരാളം പണം
    3. വളരെ ചെലവേറിയ
  3. Break a leg

    1. ഉപവാക്യം
    2. ആശംസകൾ നേരുക
  4. Broken leg

    ♪ ബ്രോകൻ ലെഗ്
    1. -
    2. പൊട്ടിയ കാൽ
  5. Cross-legged

    1. വിശേഷണം
    2. ചമ്പ്രം പടിഞ്ഞിരിക്കുന്ന
    1. ക്രിയാവിശേഷണം
    2. ചമ്രം പടിഞ്ഞിരിക്കുന്ന
  6. Daddy-long-legs

    1. നാമം
    2. നീണ്ട കാലുകളുള്ള ഒരിനം ഈച്ച
  7. Find ones legs

    ♪ ഫൈൻഡ് വൻസ് ലെഗ്സ്
    1. ക്രിയ
    2. നടക്കാൻ കഴിയുക
  8. Fore leg

    ♪ ഫോർ ലെഗ്
    1. നാമം
    2. കണങ്കാൽ
    3. മുൻകാൽ
  9. Give person a leg up

    1. ക്രിയ
    2. പ്രതിബന്ധം തരണം ചെയ്യാൻ സഹായിക്കുക
  10. Has not a leg to stand on

    1. ഭാഷാശൈലി
    2. വാദത്തെ ന്യായീകരിക്കാൻ വസ്തുതകളൊന്നുമില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക