-
Legislated
♪ ലെജസ്ലേറ്റഡ്- നാമം
-
നിയമനിർമ്മാണം
- വിശേഷണം
-
ചട്ടപ്രകാരമുള്ള
-
Legislative assembly complex
- നാമം
-
നിയമസഭാ സമുച്ചയം
-
Legislative council
♪ ലെജസ്ലേറ്റിവ് കൗൻസൽ- നാമം
-
നിയമ നിർമ്മാണസഭ
-
Legislative power
♪ ലെജസ്ലേറ്റിവ് പൗർ- നാമം
-
നിയമനിർമ്മാണാധികാരം
-
Legislative assembly
♪ ലെജസ്ലേറ്റിവ് അസെമ്പ്ലി- നാമം
-
നിയമനിർമ്മാണസഭ
-
Legislator
♪ ലെജസ്ലേറ്റർ- നാമം
-
നിയമസഭാംഗം
-
നിയമനിർമ്മാണ സമിതിയംഗം
-
നിയമനിർമ്മാതാവ്
-
ചട്ടങ്ങളെഴുതിയുണ്ടാക്കുന്നവൻ
-
Legislation
♪ ലെജസ്ലേഷൻ- നാമം
-
നിയമനിർമ്മാണം
-
നിയമരൂപീകരണം
-
ചട്ടങ്ങൾ ഏർപ്പെടുത്തൽ
-
Legislative
♪ ലെജസ്ലേറ്റിവ്- വിശേഷണം
-
നിയമ നിർമ്മാണപരമായ
-
നിയമസംബന്ധിയായ
-
Legislate
♪ ലെജിസ്ലേറ്റ്- ക്രിയ
-
നിയമം നിർമ്മിക്കുക
-
ചട്ടം ഏർപ്പെടുത്തുക
-
ശാസനവ്യവസ്ഥകളുണ്ടാക്കുക
-
ചട്ടങ്ങൾ ഏർപ്പെടുത്തുക