1. Legislator

    ♪ ലെജസ്ലേറ്റർ
    1. നാമം
    2. നിയമസഭാംഗം
    3. നിയമനിർമ്മാണ സമിതിയംഗം
    4. നിയമനിർമ്മാതാവ്
    5. ചട്ടങ്ങളെഴുതിയുണ്ടാക്കുന്നവൻ
  2. Legislative assembly

    ♪ ലെജസ്ലേറ്റിവ് അസെമ്പ്ലി
    1. നാമം
    2. നിയമനിർമ്മാണസഭ
  3. Legislative assembly complex

    1. നാമം
    2. നിയമസഭാ സമുച്ചയം
  4. Legislative council

    ♪ ലെജസ്ലേറ്റിവ് കൗൻസൽ
    1. നാമം
    2. നിയമ നിർമ്മാണസഭ
  5. Legislative power

    ♪ ലെജസ്ലേറ്റിവ് പൗർ
    1. നാമം
    2. നിയമനിർമ്മാണാധികാരം
  6. Legislated

    ♪ ലെജസ്ലേറ്റഡ്
    1. നാമം
    2. നിയമനിർമ്മാണം
    1. വിശേഷണം
    2. ചട്ടപ്രകാരമുള്ള
  7. Legislation

    ♪ ലെജസ്ലേഷൻ
    1. നാമം
    2. നിയമനിർമ്മാണം
    3. നിയമരൂപീകരണം
    4. ചട്ടങ്ങൾ ഏർപ്പെടുത്തൽ
  8. Legislative

    ♪ ലെജസ്ലേറ്റിവ്
    1. വിശേഷണം
    2. നിയമ നിർമ്മാണപരമായ
    3. നിയമസംബന്ധിയായ
  9. Legislate

    ♪ ലെജിസ്ലേറ്റ്
    1. ക്രിയ
    2. നിയമം നിർമ്മിക്കുക
    3. ചട്ടം ഏർപ്പെടുത്തുക
    4. ശാസനവ്യവസ്ഥകളുണ്ടാക്കുക
    5. ചട്ടങ്ങൾ ഏർപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക