-
Legitimize
♪ ലജിറ്റമൈസ്- ക്രിയ
-
നിയമസാധുത്വം നൽകുക
-
നിയമസാധുത നൽകുക
-
നിയമസാധുത നല്കുക
-
Legitimate
♪ ലജിറ്റമറ്റ്- വിശേഷണം
-
യുക്തിയുക്തമായ
-
ഉചിതമായ
-
നിയമപ്രകാരമുള്ള
-
നിയമാനുസൃതമായ വിവാഹത്തിൽനിന്നുണ്ടായ
-
നിയമസാധുത്വമുള്ള
- നാമം
-
മുറ
- വിശേഷണം
-
ന്യായപ്രകാരമുള്ള
-
നിയമാനുസാരമായ
- നാമം
-
നീതിപൂർവ്വകമായ
- വിശേഷണം
-
വിഹിതമായ
- നാമം
-
ന്യായാനുസൃതമായ
-
വിവാഹംമൂലം ജനിച്ച
- വിശേഷണം
-
ധർമ്മപത്നിയിൽ പിറന്ന
-
Legitimately
♪ ലജിറ്റമറ്റ്ലി- വിശേഷണം
-
ന്യായമായി
-
നിയമപരമായി
-
Legitimized
♪ ലിജിറ്റമൈസ്ഡ്- നാമം
-
നിയമാനുസൃതം
- വിശേഷണം
-
നിയമസാധുതയുള്ള