1. Lends

    ♪ ലെൻഡ്സ്
    1. ക്രിയ
    2. കടംകൊടുക്കുക
  2. Lend a helping hand

    1. ക്രിയ
    2. സഹായിക്കുക
  3. Lend able

    ♪ ലെൻഡ് ഏബൽ
    1. വിശേഷണം
    2. പലിശയെ സംബന്ധിക്കുന്ന
  4. Lend an ear

    ♪ ലെൻഡ് ആൻ ഈർ
    1. ക്രിയ
    2. ശ്രദ്ധിച്ചു കേൾക്കുക
  5. Lend voice

    ♪ ലെൻഡ് വോയസ്
    1. ക്രിയ
    2. പിന്തുണ പ്രകടിപ്പിക്കുക
  6. To lend credence

    ♪ റ്റൂ ലെൻഡ് ക്രീഡൻസ്
    1. ക്രിയ
    2. വിശ്വാസം പകർന്നുനൽകുക
  7. Lending

    ♪ ലെൻഡിങ്
    1. നാമം
    2. നീട്ടൽ
    1. ക്രിയ
    2. കടംകൊടുക്കൽ
  8. Lend

    ♪ ലെൻഡ്
    1. ക്രിയ
    2. നൽകുക
    3. കൊടുക്കുക
    1. നാമം
    2. നൊയമ്പുകാലം
    1. ക്രിയ
    2. പലിശയ്ക്കു കൊടുക്കുക
    3. പണം കൊടുത്തു സഹായിക്കുക
    4. സൗകര്യം കൊടുക്കുക
    5. ഇടം നൽകുക
    6. കടം കൊടുക്കുക
    1. നാമം
    2. വായ്പ കൊടുക്കുക
    3. വാടകയ്ക്കു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക