-
Lens
♪ ലെൻസ്- നാമം
-
കുഴൽക്കണ്ണാടിച്ചില്ൽ
-
കാചം
-
ഭൂതക്കണ്ണാടി
-
സാധനങ്ങളെ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുന്ന കണ്ണാടി
-
ക്യാമറയിലെ കാചം
-
ലെൻസ്
-
Contact lens
♪ കാൻറ്റാക്റ്റ് ലെൻസ്- നാമം
-
കാഴ്ചക്കുറവു പരിഹരിക്കൻ കണ്ണിനുള്ളിൽ ധരിക്കുന്ന ഒരു തരം പ്ലാസ്റ്റിക് കവചം
-
Magnifying lens
♪ മാഗ്നഫൈിങ് ലെൻസ്- നാമം
-
ഭൂതക്കണ്ണാടി
-
Telephoto lens
♪ റ്റെലഫോറ്റോ ലെൻസ്- നാമം
-
ടെലിഫോട്ടോ ലെൻസ്
-
വിദൂരദൃശ്യങ്ങൾ പകർത്തുന്ന ലെൻസ്
-
Zoom lens
♪ സൂമ് ലെൻസ്- -
-
വിദൂരതയിലുള്ള ചിത്രങ്ങൾ എടുക്കാൻ ക്യാമറയിലുപയോഗിക്കുന്ന ലെൻസ്