1. Lepidoptera

    1. -
    2. ഓലിഗോനിയോപ്റ്റെറയുടെ ഒരു ഗോത്രം.
    3. ഇവയുടെ ലാർവകൾ സക്രിയങ്ങളും സസ്യാഹാരികളും ആൺ.
    4. പൂമ്പാറ്റകളും ഈയാംപാറ്റകളും ഈ ഗോത്രത്തിൽപ്പെടുന്നു.
    5. ധാരാളം ശൽക്കങ്ങൾകൊണ്ടുമൂടിയ വലിയ ഏതാണ്ട് തുല്യമായ രണ്ടുജോഡി ചിറകുകളുള്ള മാക്സിലകൾ ഇല്ല.
    6. ഇവക്ക് കടിച്ചുതിന്നാനുള്ള വദനഭാഗങ്ങളുണ്ട്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക