-
Letting
♪ ലെറ്റിങ്- ക്രിയ
-
അനുവദിക്കൽ
-
Let alone
♪ ലെറ്റ് അലോൻ- ക്രിയ
-
ഇടപെടാതിരിക്കുക
-
വെറുതെ വിടുക
-
ചെയ്യാതിരിക്കുക
-
Let fly
♪ ലെറ്റ് ഫ്ലൈ- ക്രിയ
-
ആക്രമിക്കുക
-
വലിച്ചെറിയുക
-
Let go
♪ ലെറ്റ് ഗോ- ക്രിയ
-
മോചിപ്പിക്കുക
-
സ്വതന്ത്രനാക്കുക
-
വിടുക
-
വിമോചിപ്പിക്കുക
-
Let him have his head
♪ ലെറ്റ് ഹിമ് ഹാവ് ഹിസ് ഹെഡ്- ക്രിയ
-
അയാളെ സ്വതന്ത്രമായി വിട്ടേക്കുക
-
Let in
♪ ലെറ്റ് ഇൻ- ക്രിയ
-
പ്രവേശിപ്പിക്കുക
-
കതകു തുറനനു കൊടുക്കുക
-
അകത്തുപ്രവേശിക്കാൻ അനുവദിക്കുക
-
Let in for
♪ ലെറ്റ് ഇൻ ഫോർ- ക്രിയ
-
കുഴപ്പത്തിൽ ചെന്നുപെടുക
-
Let into
♪ ലെറ്റ് ഇൻറ്റൂ- ക്രിയ
-
പ്രവേശിക്കാൻ അനുവദിക്കുക
-
Let it be
♪ ലെറ്റ് ഇറ്റ് ബി- -
-
അങ്ങനെ ആവട്ടെ
-
Let it ride
♪ ലെറ്റ് ഇറ്റ് റൈഡ്- -
-
തടഞ്ഞു നിർത്താൻ ശ്രമിക്കരുത്