-
Lewd
♪ ലൂഡ്- വിശേഷണം
-
ആഭാസമായ
-
കാമാതുരനായ
-
ദുർന്നടപ്പുള്ള
-
കാമോദ്ദീപകമായ
-
നീചവികാരങ്ങൾ ഉള്ള
-
Lewd act
- നാമം
-
ആഭാസകരമായ നടപടി
-
Lewdness
- നാമം
-
വിഷയലമ്പടത്വം
-
അശ്ലീല പ്രവൃത്തി