1. Liberal

    ♪ ലിബർൽ
    1. -
    2. ഉൽപതിഷ്ണു
    1. വിശേഷണം
    2. മനോവിശാലതയുള്ള
    3. അഭിപ്രായസ്വാതന്ത്യ്രമുള്ള
    4. ഉദാരമതിയായ
    5. വിശാലമനസ്ക്കനായ
    6. നവീകരണേച്ഛുവായ
    1. നാമം
    2. നവീകരണവാദി
    3. ഉദാരചിത്തൻ
    4. മഹാനുഭാവൻ
    1. വിശേഷണം
    2. തുറന്ന മനസ്സുള്ള
    3. ഔദാര്യമോ സൗജന്യമോ നൽകുന്ന
    1. നാമം
    2. വിശാല മനസ്കൻ
    3. പുരോഗമനവാദി
    4. മഹാശയൻ
    1. -
    2. വിശാലമനസ്കനായ
    3. കൈയയച്ചുളള
    4. യഥേഷ്ടമായ
    5. പുരോഗമനവാദിയായ
    1. വിശേഷണം
    2. ഔദാര്യമോ സൗജന്യമോ നല്കുന്ന
  2. Liberal person

    ♪ ലിബർൽ പർസൻ
    1. വിശേഷണം
    2. ഉദാരമതി
    1. നാമം
    2. ഉദാരശീലൻ
  3. Liberal-minded

    1. വിശേഷണം
    2. ഉദാരമനസ്സായ
  4. Liberal-party

    1. നാമം
    2. ഇഗ്ലണ്ടിലെ മിതവാദിപ്പാർട്ടി
  5. To get liberated

    ♪ റ്റൂ ഗെറ്റ് ലിബറേറ്റിഡ്
    1. ക്രിയ
    2. സ്വതന്ത്രമാക്കപ്പെടുക
  6. Liberality

    ♪ ലിബറാലറ്റി
    1. നാമം
    2. സൗജന്യം
    3. ഉദാരശീലം
    4. വിശാലചിത്തത
    5. ഔദാര്യം
    6. ഉൽപതിഷ്ണുത്വം
    7. വ്യാപകത്വം
    8. നിർലോഭത്വം
    9. സ്വച്ഛന്ദത
    10. ഉദാരത
    11. ഉദാരകർമ്മങ്ങൾ
    12. ഹൃദയവിശാലത
    13. വിശാലമനസ്കത
    14. ഉത്പതിഷ്ണുത്വം
  7. Liberalization

    ♪ ലിബ്രലിസേഷൻ
    1. നാമം
    2. ഉദാരവൽക്കരണം
  8. Liberalize

    ♪ ലിബർലൈസ്
    1. ക്രിയ
    2. വിശാലമാക്കുക
    3. സ്വതന്ത്രമാക്കുക
    4. ഉദാരമാക്കുക
    5. അയവു വരുത്തുക
    6. കർക്കശമല്ലാതാക്കുക
    7. ഉദാരവത്കരിക്കുക
  9. Liberally

    ♪ ലിബർലി
    1. വിശേഷണം
    2. ഉദാരമായി
    1. ക്രിയാവിശേഷണം
    2. വിശാലമനഃസ്ഥിതിയോടെ
    1. വിശേഷണം
    2. ധാരാളമായി
  10. Liberate

    ♪ ലിബറേറ്റ്
    1. ക്രിയ
    2. മോചിപ്പിക്കുക
    3. സ്വതന്ത്രമാക്കുക
    1. നാമം
    2. സ്വാതന്ത്യ്രം
    1. ക്രിയ
    2. വിമോചിപ്പിക്കുക
    3. സ്വതന്ത്രമാക്കൽ
    4. തുറന്നുവിടുക
    1. നാമം
    2. തുറന്നു വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക