-
Liberty
♪ ലിബർറ്റി- നാമം
-
സ്വാതന്ത്യ്രം
-
ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം
-
വിദേശാധിപത്യത്തിൽ നിന്നോ സ്വേച്ഛാധിപത്യത്തിൽനിന്നോ മുക്തമായിരിക്കൽ
-
പ്രത്യേകാവകശങ്ങൾ
-
വിധിയുടെ നിയന്ത്രണത്തിൽ നിന്നുള്ള മോചനം
-
തോന്നിയപോലെ പ്രവർത്തിക്കൽ
-
സ്വാതന്ത്യ്രത്തിന്റെ മൂർത്തിമദ്ഭാവം
-
വിശേഷാധികാരം
-
അമിത സ്വാതന്ത്യ്രം
-
പ്രവൃത്തി സാതന്ത്യ്രം
-
ചിത്തസ്വാതന്ത്യ്രം
-
പ്രവൃത്തിസ്വാതന്ത്യ്രം
-
സ്വേച്ഛാനുവർത്തനം
-
നൈസർഗ്ഗികാവകാശം
-
അമിത സ്വാതന്ത്യ്രത്തോടെയുളള വാക്ക്
-
സ്വാതന്ത്ര്യം
-
അമിത സ്വാതന്ത്ര്യം
-
പ്രവൃത്തി സാതന്ത്ര്യം
-
ചിത്തസ്വാതന്ത്ര്യം
-
പ്രവൃത്തിസ്വാതന്ത്ര്യം
-
Civil liberty
♪ സിവൽ ലിബർറ്റി- നാമം
-
പൗരസ്വാതന്ത്യ്രം
-
ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
-
Liberty of the press
♪ ലിബർറ്റി ഓഫ് ത പ്രെസ്- നാമം
-
പത്രസ്വാതന്ത്യ്രം
-
Take liberties
♪ റ്റേക് ലിബർറ്റീസ്- ക്രിയ
-
അമിത സ്വാതന്ത്യ്രം എടുക്കുക
-
Take the liberty to do
♪ റ്റേക് ത ലിബർറ്റി റ്റൂ ഡൂ- ക്രിയ
-
മുതിരുക
-
ചെയ്യാൻ ധൈര്യപ്പെടുക