-
Library
♪ ലൈബ്രെറി- നാമം
-
ഗ്രന്ഥപ്പുര
-
ഗ്രന്ഥാലയം
-
വായനമുറി
-
പുസ്തക ശേഖരം
-
പരസ്പരം ബന്ധമുള്ളതും മിക്കപ്പോഴും ഉപയോഗിക്കേണ്ടിവരുന്നതുമായ കുറെ ഫയലുകളുടെ കൂട്ടം
-
വായനശാല
-
ഗ്രന്ഥശാല
-
പുസ്തകാലയം
-
Circulating library
♪ സർക്യലേറ്റിങ് ലൈബ്രെറി- നാമം
-
പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ലൈബ്രറി
-
Object library
♪ ആബ്ജെക്റ്റ് ലൈബ്രെറി- നാമം
-
ഒബ്ജക്ട് കോഡിലുള്ള പ്രോഗ്രാമുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
-
Reference library
♪ റെഫർൻസ് ലൈബ്രെറി- നാമം
-
പ്രമാണകോശ ഗ്രന്ഥാലയം