1. Licence

    ♪ ലൈസൻസ്
    1. നാമം
    2. അധികാരപത്രം
    3. അനുവാദം
    4. വാക്കുകളെയും ബിംബങ്ങളെയും അതിശയോക്തിപരമായി ഉപയോഗിക്കാനോ മാറ്റാനോ ഉള്ള സ്വാതന്ത്യ്രം
    5. ലൈസൻസ്
    6. വാക്കുകളെയും ബിംബങ്ങളെയും അതിശയോക്തിപരമായി ഉപയോഗിക്കാനോ മാറ്റാനോ ഉള്ള സ്വാതന്ത്ര്യം
    1. ക്രിയ
    2. അനുമതി
    3. തിളങ്ങുക
    4. ഡ്രൈവിങ് ലൈസൻസ്
  2. Marriage licence

    ♪ മെറിജ് ലൈസൻസ്
    1. നാമം
    2. വിവാഹാനുമതിപത്രം
  3. Poetic licence

    ♪ പോെറ്റിക് ലൈസൻസ്
    1. നാമം
    2. നിരങ്കുശത്വം
    3. ഉച്ഛൃഖലത്വം
    4. കവിനിരങ്കുശത്വം
    5. പദ്യസ്വാതന്ത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക